മുഖ്യമന്ത്രി പ്രത്യേകം താൽപര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.......
നിലമ്പൂര്‍: മലപ്പുറം ജില്ലയെ കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച ആളാണ് പിണറായി വിജയന്. മലപ്പുറത്ത് സ്വര്‍ണക്കടത്തും തീവ്രവാദവുമായി നടക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പി.ആര് ടീം ഡല്‍ഹിയിലെ എല്ലാ മാധ്യമങ്ങള്‍ക്കും കുറിപ്പ് കൊടുത്തു. ......
പോക്സോ കേസ് പ്രതിയെ സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍.
പോക്സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്ലോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. ഖേദം പ്രകടിപ്പിച്ച് സ്കൂള്‍ അധികൃതര്‍ക്ക് സംഘാടകര്‍ കത്തയച്ചു.
സ്കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. ......
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ......
കേരളത്തിൽ സെമി ഹൈസ്പീഡ് റെയിൽ യഥാർഥ്യമാകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. അതേസമയം, കേന്ദ്രം മുന്നോട്ട് വെച്ച മൂന്ന്, നാല് ലൈൻ പാതാ വികസനം അപ്രയോഗികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ......
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.......
ലോകോത്തര ഫോട്ടോഗ്രാഫി മത്സരമായ 35AWARDS-ന്റെ പത്താം വാർഷിക പുരസ്കാരങ്ങളിൽ തിരുവനന്തപുരം സ്വദേശിയായ റിജാസ് ഗാലേറിയക്ക് അംഗീകാരം. മത്സരത്തിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ചിത്രങ്ങളിൽ നിന്ന്, റിജാസ് സമർപ്പിച്ച മൂന്ന് ചിത്രങ്ങളിൽ രണ്ടെണ്ണം രണ്ടാം ഘട്ട വോട്ടിംഗിലേക്ക് യോഗ്യത നേടി. ......